ദില്ലി :രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എഐ 171 എന്ന വിമാന നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് സര്‍വീസ്…