ദില്ലി: തകര്‍ന്നു വീണ വ്യോമസേനയുടെ എ.എന്‍-32 വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെയും മൃതദേഹം കണ്ടെത്തി. വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിന്‍റെബ്ലാക്ബോക്സും കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും കുടുംബാംഗങ്ങളെ…