സഞ്ചാരികളെ കടലിൽ നിന്ന് പെറുക്കിയെടുത്ത് ടൂറിസം വകുപ്പ് ! കടൽപ്പാലം ഇങ്ങനെയെങ്കിൽ ചില്ലുപാലത്തിന്റെ അവസ്ഥ എങ്ങനെ ?
മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത ചാവക്കാട് ഫ്‌ലോട്ടിംഗ് ബ്രിഡ്ജിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് നമ്മൾ ഇപ്പോൾ കണ്ടത്. ഇടത് സർക്കാർ കൊട്ടിഘോഷിച്ച് ഉദ്ഘാടനം…