flood in Saudi Arabia

അഭിനന്ദിക്കാം ..തെലുങ്കാനയിലെ സുബ്ഹാനെയല്ല ,സൗദി അറേബ്യയിലെ അറബിയെ !തെലുങ്കാനയിൽ ഒഴുക്കിൽ പെട്ട കാറിനുള്ളിൽ കുടുങ്ങിയവരെ ജെസിബി ഡ്രൈവർ രക്ഷിക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വീഡിയോ; ദൃശ്യങ്ങൾ സൗദി അറേബ്യയിലുണ്ടായ പ്രളയത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റേത്

തെലുങ്കാന ഗമ്മം പ്രകാശ് നഗർ പാലത്തിനടുത്ത് ഒഴുക്കിൽ പെട്ട കാറിനുള്ളിൽ കുടുങ്ങിയവരെ ജെസിബി ഡ്രൈവർ സുബ്ഹാൻ തന്റെ ജെസിബി നദിയിലേക്കിറക്കി നടത്തിയ രക്ഷാപ്രവർത്തനം എന്ന പേരിൽ സമൂഹ…

1 year ago