ദില്ലി: അസമിലും, ബീഹാറിലും നാശം വിതച്ച് പ്രളയം. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വൻ നാശനഷ്ടമാണ് ഇരു സംസ്ഥാനങ്ങളിലും ഉണ്ടായിരിക്കുന്നത്. സർക്കാരിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തകരുടെ നിരന്തരമായ പരിശ്രമങ്ങൾ…