flow in Periyar

പാതാളം ബണ്ടു തുറക്കാത്തത് പെരിയാറിലെ ഒഴുക്കിനെ ബാധിച്ചു; ജലസേചന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സത്യവാങ്മൂലം

പെരിയാറിലെ മത്സ്യക്കുരുതിയിൽ ജലസേചന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സത്യവാങ്മൂലം. പെരിയാറിലെ ഒഴുക്ക് കുറഞ്ഞ നിലക്കെങ്കിലും നിലനിർത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നതായും 2017 ലെ…

2 years ago