തൃശ്ശൂരിൽ ചാറ്റൽ മഴയ്‌ക്കൊപ്പം പെയ്തിറങ്ങി പത മഴയും . അമ്മാടം, കോടന്നൂർ എന്നിവിടങ്ങളിലാണ് പത മഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശൂരിൽ വിവിധയിടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു.…