food kits

വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യകിറ്റുകൾ പിടികൂടി ! വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം

കല്‍പ്പറ്റ : വയനാട് തിരുനെല്ലി തോല്‍പ്പെട്ടിയില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോൺഗ്രസ് നേതാക്കളുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യ കിറ്റുകൾ പിടികൂടി. കോണ്‍ഗ്രസ് നേതാവ് ശശികുമാറിന്റെ വീടിന്റെ…

1 year ago