food poison

തൃക്കാക്കരയിൽ NCC ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 100-ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ; പ്രതിഷേധവുമായി രക്ഷിതാക്കൾ

എറണാകുളം: എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ ഭക്ഷ്യവിഷബാധ. നൂറോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെഎംഎം കോളേജ് ക്യാമ്പസിലാണ് വിദ്യാർത്ഥികൾക്ക്ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാർത്ഥികൾക്ക്…

1 year ago

കൊച്ചിയിൽ ഭക്ഷ്യവിഷബാധയേറ്റുള്ള മരണം; യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; ഷവർമയിലൂടെയാണോ ശരീരത്തിൽ എത്തിയതെന്ന് പരിശോധിക്കും

കൊച്ചി: കാക്കനാട് ഷവർമ കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ഷവർമയിലൂടെയാണോ ഇത് ശരീരത്തിൽ എത്തിയതെന്ന് പരിശോധിക്കും. രക്ത…

2 years ago

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന സംശയം; കൊച്ചിയിൽ മരിച്ച യുവാവിന്റെ ആന്തരിക അവയവങ്ങളിൽ വിഷാംശം കണ്ടെത്തിയതായി റിപ്പോർട്ട്

കൊച്ചി: ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി വഷളായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ട രാഹുലിൻ്റെ ആന്തരിക അവയവങ്ങളിൽ വിഷാംശം കണ്ടെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്…

2 years ago

ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ തന്നെയാണോ മരണകാരണം? പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

കൊച്ചി: ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി വഷളായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ട രാഹുലിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് രാഹുലിൻ്റെ പോസ്റ്റ്മോർട്ടം നടക്കുക.…

2 years ago

ഷവർമ കഴിച്ച് വീണ്ടും ഭക്ഷ്യവിഷബാധ? കോട്ടയം സ്വദേശി വെന്റിലേറ്ററിൽ; മാവേലിപുരത്തുള്ള ഹോട്ടൽ ഹയാത്തിനെതിരെ പരാതിയുമായി കുടുംബം, ഹോട്ടൽ അടച്ചു പൂട്ടി

കോട്ടയം: ഷവർമ്മ കഴിച്ചതിന് പിന്നാലെ യുവാവിന് ഗുരുതര ആരോഗ്യ പ്രശ്നം എന്ന് പരാതി. കോട്ടയം സ്വദേശിയായ രാഹുൽ കാക്കനാട് നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഷവർമ്മ കഴിച്ചത്. ഇതിന്…

2 years ago

ഷവർമ കഴിച്ച 14 കാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു; റസ്‌റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റ് 13 മെഡിക്കൽ വിദ്യാർത്ഥികൾ ചികിത്സയിലാണെന്ന് പോലീസ്

ചെന്നൈ: ചിക്കൻ ഷവർമ കഴിച്ച 14 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. തമിഴ്നാട്ടിലെ നാമക്കലിലാണ് റസ്‌റ്റോറന്റിൽ നിന്ന് പിതാവ് വാങ്ങി നൽകിയ ഷവർമ കഴിച്ച് കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇതേ…

2 years ago

വില്ലനായി ‘മയോണൈസ്’; മലപ്പുറത്ത് വിവാഹചടങ്ങിൽ പങ്കെടുത്ത 140 പേര്‍ക്ക് ഭക്ഷ്യവിഷബാധ; 40ലധികം പേർ ചികിത്സ തേടി

മലപ്പുറം: വിവാഹചടങ്ങിൽ പങ്കെടുത്ത 140 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ദിവസം എരമംഗലത്ത് ഓഡിറ്റോറിയത്തിൽ നടന്ന അയിരൂർ സ്വദേശിയുടെ വിവാഹത്തിൽ പങ്ക് ചേർന്നവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പനിയും ഛർദിയും…

3 years ago

മലപ്പുറത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ; മുപ്പതിലേറെ പേർ ചികിത്സയിൽ

മലപ്പുറം: വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ്…

3 years ago

വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ 13 വയസ്സുകാരൻ വയറിളക്കം ബാധിച്ച് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

തൃശ്ശൂർ: വാഗമണ്ണിൽ വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ 13 വയസ്സുകാരൻ വയറിളക്കം ബാധിച്ച് മരിച്ചു.കൊട്ടാരത്തുവീട്ടിൽ അനസിന്റെ മകൻ ഹമദാനാണ് ചികിത്സയിലിരിക്കേ മരിച്ചത്. ഭക്ഷ്യവിഷബാധ മൂലമാണ് കുട്ടി മരിച്ചതെന്നാണ് വീട്ടുകാരുടെ…

3 years ago

വീട്ടിൽ നിന്നും ഇഡ്ഢലി കഴിച്ചു;തൃശൂരിൽ ഗൃഹനാഥൻ മരിച്ചു; ഭാര്യയടക്കം മൂന്നു പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

തൃശൂർ: വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു.അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്.ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ശശീന്ദ്രന്റെ അമ്മ കമലാക്ഷി സ്വകാര്യ…

3 years ago