Food safety department

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന ശക്തമായി തുടരുന്നു;12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന ശക്തമായി തുടരുന്ന സാഹചര്യത്തിൽ12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു.കഴിഞ്ഞ ദിവസം മാത്രമായി 180 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും…

3 years ago

സംസ്ഥാനത്ത് 485 ഹോട്ടലുകളിൽ ഷവര്‍മ്മ പ്രത്യേക പരിശോധന‍; അടപ്പിച്ചത് 16 സ്ഥാപനങ്ങൾ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടക്കുന്നസാഹചര്യത്തിൽ ഇന്ന് 485 സ്ഥാപനങ്ങളില്‍ ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനയിൽ…

3 years ago

ബിരിയാണിയിൽ പഴുതാര!;കൊച്ചിയിൽ ഹോട്ടലിനെതിരെ നടപടി; അടച്ചു പൂട്ടാനുള്ള നോട്ടീസ് നൽകി ഭക്ഷ്യസുരക്ഷ വകുപ്പ്

കൊച്ചി:കായാസ് ഹോട്ടലിൽ ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തി.സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷ…

3 years ago

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന;ഇന്ന് എറണാകുളത്ത് അടപ്പിച്ചത് 11 ഹോട്ടലുകൾ!

കൊച്ചി :എറണാകുളത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിൽ ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തു. ഗുരുതരമായ വീഴ്ച വരുത്തുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത 11 സ്ഥാപനങ്ങൾ അടപ്പിച്ചു.ബുധനാഴ്ച നടത്തിയ പ്രത്യേക രാത്രി…

3 years ago

സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ കർശന പരിശോധന; 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു;142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം:സംസ്ഥാനത്താകെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ കർശന പരിശോധന.ഇന്ന് 547 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും…

3 years ago

പൊറോട്ട സൂക്ഷിച്ചിരുന്നത് തെർമോക്കോൾപ്പെട്ടിയിൽ!; കൊച്ചിയിലെ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊച്ചി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കൊച്ചി ഉദയംപേരൂർ നടക്കാവിലെ ഹോട്ടലിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.നാടക്കാവ് ലളിതം ഹോട്ടലിലാണ് പരിശോധന നടത്തിയത്. ഹോട്ടലിൽ പൊറോട്ട സൂക്ഷിച്ചിരുന്നത് തെർമോക്കോൾപ്പെട്ടിയിലാണ്.ഇതിനുപുറമെ…

3 years ago

കലോത്സവ വേദിയിലെ അടുക്കളയിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ; ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ അർജുന്റെ നേതൃത്വത്തിൽ

കോഴിക്കോട്: കലോത്സവ വേദിയുടെ അടുക്കളയിലും പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ അർജുന്റെ നേതൃത്വത്തിലാണ് കലോത്സവ വേദിയിലെ അടുക്കളയിൽ പരിശോധന നടന്നത്. നാല് സ്ക്വാഡുകളായി…

3 years ago

സംസ്ഥാനത്ത് ഷവര്‍മ വിൽക്കുന്ന കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനകള്‍ കര്‍ശനമായി തുടരും;ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന്…

3 years ago