തൃശൂർ : സഹകരണ ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ വയോധിക ചികിത്സയിലിരിക്കെ മരിച്ചു. അറുപത്തിയൊൻപതുകാരിയയായ തങ്കമണിയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…