മുംബൈ:നടപ്പുസാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 65,500 കോടി ഡോളറാകുമെന്ന് വിലയിരുത്തല്‍. വിനിമയ വിപണിയുടെ സുസ്ഥിരത മുന്‍നിര്‍ത്തി ആര്‍ബിഐ തുടര്‍ച്ചയായി കരുതല്‍ ശേഖരം ഉയര്‍ത്തുന്നത് പരിഗണിച്ചാണ്…