ബെംഗളൂരു: ഓട്ടോ ഡ്രൈവറുടെ മർദ്ദനമേറ്റതിന് പിന്നാലെ ഗോവ മുന്‍ എംഎല്‍എ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണ് മരിച്ചു. കർണ്ണാടകയിലെ ബെല്‍ഗാവിയില്‍ ഇന്നുച്ചയോടെയായിരുന്നു സംഭവം. താമസസ്ഥലത്തേക്ക് പോകുന്നതിനിടെ മംലേദറുടെ…