Former Telangana Chief Minister’s daughter

തോൽവിയിൽ ബോധമുദിച്ചു !അയോദ്ധ്യ രാമക്ഷേത്രം സ്വപ്ന സാക്ഷാത്കാരമെന്ന് തെലങ്കാന മുൻ മുഖ്യമന്ത്രിയുടെ മകൾ. കെ. കവിത

ഹൈദരാബാദ്: അടുത്തമാസം ഉദ്‌ഘാടനത്തിനൊരുങ്ങുന്ന അയോദ്ധ്യയിലെ രാമക്ഷേത്രം കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്ന സാക്ഷാത്കാരമാണെന്ന അഭിപ്രായവുമായി മുൻ തെലങ്കാന മുഖ്യമന്ത്രിയുടെ മകളായ കെ. കവിത. സമൂഹ മാദ്ധ്യമമായ എക്സിൽ ക്ഷേത്ര…

6 months ago