four members of a family perishing

ഉത്തരാഖണ്ഡ് ഉരുൾപൊട്ടൽ; മരിച്ചവരുടെ എണ്ണം നാല് ആയി, പൊലിഞ്ഞത് ഒരു കുടുംബത്തിലെ നാല് പേർ

ഉത്തരാഖണ്ഡ്: ചമോലി ജില്ലയിലെ തരാലി മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 4 ആയി. ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്. പ്രദേശത്തെ മൂന്ന് വീടുകളിൽ മണ്ണിടിഞ്ഞ്…

2 years ago