fox

കാസർകോട് കുറുക്കന്റെ ആക്രമണം; ഒരാൾക്ക് പരിക്ക്; ഭീതിയിൽ പ്രദേശവാസികൾ

കാസർകോട് : സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിന് പിന്നാലെ കാസർകോട് ഭീതിവിതച്ച് കുറുക്കനും. പടന്ന പഞ്ചായത്തിലെ മാച്ചിക്കാട് , ആയിറ്റി എന്നിവിടങ്ങളിലാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. ആളുകളെയും വളർത്തു…

3 years ago