മലപ്പുറം: കോളേജിലെ ഡി ജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞു വീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിലാണ് സംഭവം. 10 വിദ്യാർത്ഥിനികളാണ് ഡി ജെ പാർട്ടിക്കിടെ കുഴഞ്ഞുവീണത്. ഉടൻ തന്നെ…