#fridaytimes

പേടിസ്വപ്നം !! പാക് അധീന കശ്മീരും നഷ്ടപ്പെടും; സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടെന്ന് പാക്കിസ്ഥാൻ ദിനപത്രം !

2024 ലെ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാൽ പാകിസ്താന്റെ അവസ്ഥ കൂടുതൽ ദയനീയമാകുമെന്ന് മുന്നറിയിപ്പ് നൽകി, പാകിസ്ഥാൻ ദിനപത്രം. പാകിസ്ഥാൻ പത്രമായ ഫ്രൈഡേ ടൈംസാണ് പാകിസ്താൻ…

3 years ago