നരിക്കുനി:ഫ്രൂട്സ് സ്റ്റാള്‍ ഉടമ സ്വയം ലോഡിറക്കിയതിന്‍റെ പേരില്‍ ചുമട്ടു തൊഴിലാളികളുടെ ക്രൂര മർദ്ദനം.കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നരിക്കുനി സ്വദേശി സദഖത്തുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ്…