Full freedom for army to retaliate

രാജ്യത്ത് ജനങ്ങളുടെ രക്തം തിളക്കുന്നു. സർക്കാരും ആ വികാരത്തോടൊപ്പം. തിരിച്ചിടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം. ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പുൽവാമയിയിൽ നടന്ന ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ജനങ്ങളുടെ രക്തം തിളക്കുകയാണ്. സൈന്യത്തിന് തിരിച്ചടിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നല്കുന്നു. ഈ ഭീകരാക്രമണത്തെ ശക്തമായ…

5 years ago