fulljar soda

സംസ്ഥാനത്ത് തരംഗമായ ഫുള്‍ജാര്‍ സോഡയെ കടിഞ്ഞാണിടാനൊരുങ്ങി നഗരസഭ

കോഴിക്കോട്: നുരഞ്ഞുപൊന്തുന്ന ഫുള്‍ജാര്‍ സോഡയുടെ പിന്നാലെയാണ് കേരളത്തിലെ യുവത്വം. എന്നാൽ സംസ്ഥാനത്ത് തരംഗമായ ഫുള്‍ജാര്‍ സോഡയെ കടിഞ്ഞാണിടാനൊരുങ്ങുകയാണ് കോഴിക്കോട് നഗരസഭ. ആരോഗ്യകരമല്ലാത്ത ഇത്തരം പാനീയങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍…

7 years ago