G. Devan Master

പാലക്കാട് വ്യാസവിദ്യാപീഠം പ്രിൻസിപ്പൽ ശ്രീ.ജി.ദേവൻ മാസ്റ്റർ അന്തരിച്ചു;അന്ത്യം പ്രഭാത സവാരിയിക്കിടെ വാഹനമിടിച്ച്

പാലക്കാട്: വ്യാസവിദ്യാപീഠം പ്രിൻസിപ്പലും രാഷ്ട്രീയ സ്വയം സേവക് സംഘത്തിൻറെ മുതിർന്ന സ്വയംസേവകനുമായ ശ്രീ ദേവൻ മാഷ് വാഹനാപകടത്തിൽ അന്തരിച്ചു . പ്രഭാത സവാരിയ്ക്ക് ഇറങ്ങിയപ്പോൾ ഓട്ടോ ഇടിക്കുകയായിരുന്നു.വെള്ളിയാഴ്ച…

3 years ago