കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മിത്ത് വിവാദം ചർച്ചയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി ജി.ലിജിൻ ലാൽ. എൻഎസ്എസ് ആസ്ഥാനത്തെത്തി പ്രസിഡന്റ് ജി.സുകുമാരൻ നായരെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…