G. Sandeep

ഡോ.വന്ദനാദാസ് കൊലപാതകം; പ്രതി അദ്ധ്യാപകനായ ജി.സന്ദീപിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു

തിരുവനന്തപുരം : ഡോ. വന്ദനാദാസ് കൊലപാതകക്കേസ് പ്രതി അദ്ധ്യാപകനായ ജി.സന്ദീപിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു. നെടുമ്പന യുപി സ്‌കൂളിൽ ഹെഡ് ടീച്ചർ ഒഴിവിൽ പുനർവിന്യസിച്ച സംരക്ഷിത അദ്ധ്യാപകനായിരുന്നു ഇയാൾ.…

2 years ago