തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിലെ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ തന്നെ ഫോൺ വിളിച്ചിരുന്നുവെന്ന് മുൻ വനം മന്ത്രി കെ.രാജുവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി.ശ്രീകുമാർ. ഫോൺ…