G7-meeting-narendramodi-in-germany

ജി ഏഴ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിലെത്തി; പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമൊരുക്കി ജർമ്മനി, തത്സമയ റിപ്പോർട്ടിംഗ് തത്വമയിയിലൂടെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജർമ്മനിയിലെത്തി. ഗംഭീര വരവേൽപ്പാണ് പ്രധാനമന്ത്രിക്കായി ജർമ്മനിയിൽ ഒരുക്കിയത്. ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജർമ്മനിയിൽ എത്തിയത്.…

2 years ago