gadkari

തിരുവനന്തപുരം ഈഞ്ചക്കൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്കഴിക്കാൻ മേൽപ്പാലം ഇനി അതിവേഗതയിൽ; നിർമ്മാണ പ്രവർത്തനങ്ങളുടെ കാലതാമസം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കൃഷ്‌ണകുമാർ; ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ച് അന്ത്യശാസനം നൽകി നിതിൻ ഗഡ്‌കരി

തിരുവനന്തപുരം: നഗരത്തിൽ ഗതാഗതക്കുരുക്ക് കൊണ്ട് ജനം വളരെയേറെ ബുദ്ധിമുട്ട് നേരിടുന്ന സ്ഥലമാണ് ഈഞ്ചക്കൽ ജംഗ്‌ഷൻ. NH 66 ലെ തിരക്ക് ലഘൂകരിക്കാൻ മേൽപ്പാലം അനുവദിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളിൽ…

10 months ago