gaganyaan

ആദ്യം കാലാവസ്ഥയും പിന്നീട് സാങ്കേതിക തകരാറും കാരണം വിക്ഷേപണം മാറ്റിയത് രണ്ടു തവണ; ആശങ്ക പരത്തിയ നാടകീയ നിമിഷങ്ങൾക്കൊടുവിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി ഐ എസ് ആർ ഒ; ഗഗൻയാൻ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ നിർണ്ണായക പരീക്ഷണം വിജയം

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐ എസ് ആർ ഒ പദ്ധതിയായ ഗഗൻയാന്റെ നിർണ്ണായക പരീക്ഷണ വിക്ഷേപണം വിജയം. അടിയന്തിര ഘട്ടങ്ങളിൽ വിക്ഷേപണത്തിന് ശേഷം മിഷൻ അബോർട്ട്…

7 months ago

ലിഫ്റ്റ് ഓഫിന് അഞ്ചു സെക്കൻഡ് മുന്നേ കമ്പ്യൂട്ടർ സംവിധാനം വിക്ഷേപണം നിർത്തിവച്ചു; വിക്ഷേപണ വാഹനം സുരക്ഷിതമെന്ന് ഐ എസ് ആർ ഒ; ഗഗൻയാൻ പദ്ധതിയുടെ നിർണ്ണായക പരീക്ഷണ വിക്ഷേപണം നിർത്തിവച്ചു

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐ എസ് ആർ ഒ പദ്ധതിയായ ഗഗൻയാന്റെ നിർണ്ണായക പരീക്ഷണ വിക്ഷേപണം മാറ്റി. അടിയന്തിര ഘട്ടങ്ങളിൽ ബഹിരാകാശയാത്രികരുടെ സുരക്ഷയും രക്ഷപെടലും ഉറപ്പുവരുത്തുന്ന…

7 months ago

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം; ഗഗൻയാന്റെ ആദ്യ പരീക്ഷണ വിക്ഷേപണം നാളെ

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാൻ 1-ന്റെ പരീക്ഷണ ഘട്ടത്തിലേക്കുള്ള തയാറെടുപ്പിലാണ് ഐഎസ്ആർഒ. പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം നാളെ രാവിലെ ഏഴിന് നടക്കും.…

8 months ago

വീണ്ടും ചരിത്രം രചിക്കാനൊരുങ്ങി ഐഎസ്ആർഒ! മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം ഉടൻ ; പേടകം ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ട് വരും

ദില്ലി : മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തന്റെ ആദ്യഘട്ട പരീക്ഷണങ്ങളുടെ ഒരുക്കങ്ങൾ ആരംഭിച്ചു. പരീക്ഷണ വാഹനങ്ങളായ ക്രൂ മൊഡ്യൂൾ, ക്രൂ…

8 months ago

ഗഗന്‍യാന്‍ ദൗത്യം: പൈലറ്റുമാര്‍ റഷ്യയില്‍ പരിശീലനം പുനരാംരംഭിച്ചു

ബംഗളൂരു: കോവിഡിനെത്തുടര്‍ന്ന് ക്വാറന്റൈനിലായിരുന്ന ഗഗന്‍യാന്‍ ദൗത്യത്തിനുള്ള ഇന്ത്യന്‍ പൈലറ്റുമാര്‍ പരിശീലനം പുനരാരംഭിച്ചു. നാല് വ്യോമസേന പൈലറ്റുമാരാണ് റഷ്യയില്‍ പരിശീലനം നടത്തുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ്…

4 years ago

‘ഗ​ഗ​ൻ​യാ​ൻ’ യാ​ത്രി​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം റ​ഷ്യ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു: ഇ​സ്രോ മേ​ധാ​വി

മ​നു​ഷ്യ​നെ കൊ​ണ്ടു​പോ​കു​ന്ന ഇ​ന്ത്യ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ ദൗ​ത്യ​മാ​യ ‘ഗ​ഗ​ൻ​യാ​നി’​ലെ യാ​ത്രി​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം റ​ഷ്യ​യി​ലെ റ​ഷ്യ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഇ​സ്രോ ചെ​യ​ർ​മാ​ൻ ഡോ. ​കെ. ശി​വ​ൻ പ​റ​ഞ്ഞു. എ​യ്റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി…

4 years ago

ഗഗന്‍യാന്‍ ദൗത്യത്തിന് നാലു യാത്രികർ ; ചന്ദ്രയാന്‍ മൂന്ന് 2021ല്‍,ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് ഇസ്രോ

ബം​ഗ​ളൂ​രു: 2020 ഇ​ന്ത്യ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ മ​നു​ഷ്യ​ദൗ​ത്യ​മാ​യ ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​​​െന്‍റ​യും ചാ​ന്ദ്ര ദൗ​ത്യ​ത്തി​​​െന്‍റ തു​ട​ര്‍​ച്ച​യാ​യ ച​ന്ദ്ര​യാ​ന്‍-​മൂ​ന്നി​​​െന്‍റ​യും വ​ര്‍​ഷ​മാ​ണെ​ന്ന്​ ​െഎ.​എ​സ്.​ആ​ര്‍.​ഒ ചെ​യ​ര്‍​മാ​ന്‍ കെ. ​ശി​വ​ന്‍. ഗ​ഗ​ന്‍​യാ​ന്‍, ച​ന്ദ്ര​യാ​ന്‍-3​ ദൗ​ത്യ​ങ്ങ​ളു​ടെ…

4 years ago

ഗഗന്‍യാന്‍ പദ്ധതി; ബഹിരാകാശ യാത്രികരായി 10 വ്യോമസേനാ പൈലറ്റുമാർ

ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയില്‍ ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്നതിനായുള്ള യാത്രികരെ കണ്ടെത്താനുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പ് എയറോസ്‌പേസ് മെഡിസിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൂര്‍ത്തിയായതായി വ്യോമസേന അറിയിച്ചു. ബഹിരാകാശ…

5 years ago

‘ചന്ദ്രയാന് പിന്നാലെ ഗഗൻയാൻ‘; ബഹിരാകാശത്ത് ചരിത്രം രചിക്കാനൊരുങ്ങി ഇന്ത്യ

മോസ്കോ: ചന്ദ്രയാൻ ചരിത്രക്കുതിപ്പ് തുടരുന്നതിന് പിന്നാലെ ഗഗൻയാൻ എന്ന ബഹിരാകാശ ദൗത്യത്തിന്‍റെ നടപടികൾ ഊർജ്ജിതമാക്കി ഇന്ത്യ. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ ഈ…

5 years ago

ഗഗന്‍യാന്‍ ദൗത്യം; ബഹിരാകാശ യാത്രികരെ രണ്ട് മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി

ബംഗളുരു: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന് വേണ്ടി യോജ്യരായ 10 അംഗങ്ങളെ രണ്ട് മാസത്തിനുള്ളില്‍ വ്യോമസേന തെരഞ്ഞെടുക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. ഈ…

5 years ago