gangster mafia

ഗുണ്ടാ മാഫിയയുമായി ബന്ധം; തലസ്ഥാനത്ത് പോലീസുകാർക്കെതിരെ നടപടി തുടരുന്നു

തിരുവനന്തപുരം : ഗുണ്ടാ മാഫിയയുമായിയുള്ള ബന്ധത്തെ തുടര്‍ന്ന് പോലീസുകാർക്കെതിരെയുള്ള നടപടി തുടരുന്നു.പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവും നഗരൂര്‍ സ്‌റ്റേഷനിലെ സിപിഒയുമായ വൈ.അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി.…

3 years ago