പാലക്കാട്: പൂച്ചെടി ലോറിയുടെ മറവിൽ വൻ കഞ്ചാവ് കടത്ത്. ആന്ധ്രാപ്രദേശിൽ നിന്നും അങ്കമാലിക്ക് കൊണ്ടുവന്ന 56 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. പാലക്കാട് ദേശീയപാതയിൽ എക്‌സൈസ് നടത്തിയ വാഹനപരിശോധനയിലാണ്…