GapRoad

മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു; രാത്രിയാത്രാ നിരോധിച്ചു

ഇടുക്കി: കനത്ത മഴയിൽ മലയിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ട മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിൽ വീണ പാറകഷ്ണങ്ങൾ മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞത്. എന്നാൽ…

4 years ago