garbage dump

പെരുമ്പാവൂരിൽ നവജാത ശിശുവിൻ്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ !! അന്യസംസ്ഥാനത്തൊഴിലാളികളായ ദമ്പതികൾ ഒളിവിൽ

പെരുമ്പാവൂർ : കാഞ്ഞിരക്കാട് മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം. അന്യസംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന വീടിൻ്റെ മുറ്റത്തോടു ചേർന്നുള്ള മാലിന്യക്കൂമ്പാരത്തിലാണ് പൊക്കിൾക്കൊടി പോലും വേർപെടുത്താത്ത നിലയിൽ പെൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.…

4 months ago