Garbage problem

മാലിന്യപ്രശ്നം ! കൊച്ചി കോപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ; ശ്രീലങ്ക അവരുടെ നഗരങ്ങളില്‍ എങ്ങനെയാണ് റോഡ് പരിപാലിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പോയി കണ്ട് പഠിക്കണമെന്ന് കോടതി

കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ കോപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിലെ സാഹചര്യം വളരെ മോശമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നഗരത്തിൽ പലയിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നത് എടുത്ത് പറഞ്ഞു.…

1 year ago