ദില്ലി: സംസ്കാരസമ്പന്നരും ദേശഭക്തരുമായ കുഞ്ഞുങ്ങളുടെ പിറവി ലക്ഷ്യമിട്ടുകൊണ്ട് ഗർഭിണികളെ ഭഗവദ്ഗീത, രാമായണം തുടങ്ങിയവ വായിക്കാനും സംസ്കൃതമന്ത്രങ്ങൾ ഉരുവിടാനും യോഗചെയ്യാനും പ്രോത്സാഹിപ്പിക്കുന്ന ‘ഗർഭസംസ്കാർ’ പരിപാടിയുമായി ആർ.എസ്.എസിന്റെ വനിതാസംഘടന ഞായറാഴ്ച…