ദില്ലി : അടിസ്ഥാന സൗകര്യ വികസനമാണ് സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയെന്നും 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതിൽ 'ഗതി…