GaySexSevenArrested

സ്വവര്‍ഗ ബന്ധത്തിന് വിളിച്ചുവരുത്തും, ശേഷം രഹസ്യമായി വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്; മലപ്പുറത്ത് 7 പേര്‍ അറസ്റ്റില്‍, നാല് കുട്ടികളും പിടിയില്‍

തിരൂർ: മലപ്പുറത്ത് സ്വവർഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തി വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പണംതട്ടുന്ന ഏഴംഗ സംഘം പിടിയിൽ. മലപ്പുറം (Malappuram) തിരൂരിലാണ് സംഭവം. പ്രതികളിൽ 5…

3 years ago