കോട്ടയം: കോവിഡ് വിദഗ്ധ സമിതി അംഗങ്ങളാരും "കോമൺ സെൻസ്' വാക്സിൻ എടുത്തവരല്ലേ? എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? കടുത്ത കോവിഡ് നിയസന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിദഗ്ധ സമിതിയെ പരിഹസിച്ച്…