Georgina Rodríguez

“ക്രിസ്റ്റ്യാനോയ്ക്ക് ഡബിള്‍”; നിങ്ങള്‍ക്കായി ഇനി കാത്തിരിക്കാനാവില്ല; സന്തോഷവാര്‍ത്ത പങ്കുവച്ച് താരം

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്നു. റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി അറിയിച്ചത്. ജോര്‍ജിനയുടെ സ്‌കാനിങ്ങിന്റെ അള്‍ട്രാസൗണ്ട് ചിത്രങ്ങളടക്കം…

3 years ago