ghaziabad fast track court

അഞ്ച് വൃക്ഷത്തൈ എങ്കിലും നട്ടാല്‍ അറസ്റ്റ് വാറണ്ട് റദ്ദാക്കാം: ബലാല്‍സംഗക്കേസ് പ്രതിയോട് കോടതി

ഗാസിയാബാദ്: അറസ്റ്റ് വാറണ്ട് റദ്ദാക്കുന്നതിന് അത്യപൂര്‍വ വ്യവസ്ഥ മൂന്നോട്ടുവച്ച് ഗാസിയാബാദിലെ ഫാസ്റ്റ് ട്രാക്ക് കോടതി. അഞ്ച് വൃക്ഷത്തൈകളെങ്കിലും നട്ടുപിടിപ്പിച്ചാല്‍ അറസ്റ്റ് വാറണ്ട് റദ്ദാക്കാമെന്ന് കോടതി വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകല്‍,…

5 years ago