ghulam mustafa khan

ഉസ്താദ് ഗുലാം മുസ്തഫ ഖാൻ വിട വാങ്ങി;നിലച്ചത് താന്ത്രികൾക്കൊപ്പം മൂളിയ ശുദ്ധസംഗീതം

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. മരുമകള്‍ നമ്രത…

3 years ago