Global Movie

52 വർഷങ്ങൾ നീണ്ടുനിന്ന കൊളംബിയൻ ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചത് ഇന്ത്യൻ ആത്മീയ ആചാര്യൻ; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതത്തെ ആസ്‌പദമാക്കി ഗ്ലോബൽ ത്രില്ലർ ചലച്ചിത്രം ഒരുങ്ങുന്നു; വിക്രാന്ത് മസ്സി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും

ആത്മീയചാര്യൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതം ആസ്പദമാക്കി ലോകോത്തര സിനിമ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര ത്രില്ലെർ ചിത്രങ്ങൾക്ക് പേരുകേട്ട സംവിധായകൻ സിദ്ധാർഥ് ആനന്ദ്, നിർമ്മാതാവ്…

7 months ago