goa cm

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പനാജി: ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ ഗോവയിലെ നിമയസഭാ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയായിരുന്ന മനോഹർ…

5 years ago

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില അതീവ ഗുരുതരം; ക്യാന്‍സര്‍ ഒരു സംസ്ഥാനത്തിന്റെ സ്വപ്നത്തെയാണ് തകർക്കുന്നത് ഗോവ മന്ത്രി

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഗോവ മന്ത്രി. പരീക്കര്‍ ഇപ്പോള്‍ ക്യാന്‍സറിന്റെ നാലാം സ്റ്റേജിലാണെന്നും എന്നാല്‍ അദ്ദേഹം ഇപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി…

5 years ago

ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യതിനെ തുടര്‍ന്ന് ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ ഗോ​വ​യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യില്‍ അദ്ദേഹത്തെ പ്ര​വേ​ശി​പ്പിച്ചു. നി​ല​വി​ല്‍…

5 years ago