goal of 400 seats

എൻഡിഎക്ക് 400 സീറ്റെന്ന നരേന്ദ്രമോദിയുടെ ലക്ഷ്യം സാധ്യം ! ഇൻഡി മുന്നണി ക്ഷീണാവസ്ഥയിൽ ! പ്രതിപക്ഷം ദുർബലരാണെന്ന് തുറന്ന് സമ്മതിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല !

പടിവാതിക്കൽ എത്തി നിൽക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിക്ക് നാനൂറിലേറെ സീറ്റുകളെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം സാധ്യമാണെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ സഖ്യമായ…

2 years ago