goddes laxmidevi

ഇന്ന് മുപ്പെട്ടു വെള്ളി; ജീവിതത്തിൽ സാമ്പത്തിക ഉന്നതിക്കായി ഈ ലക്ഷ്മീദേവി പ്രീതികരമായ മന്ത്രങ്ങൾ ജപിക്കാം

ഇന്ന് മകരമാസത്തിലെ മുപ്പെട്ടു വെള്ളിയാണ്. ലക്ഷ്മീദേവി പ്രീതിക്കായി മഹാലക്ഷ്മ്യഷ്ടകം ജപിക്കുന്നത് ഉത്തമമാണ്. ഈ ദിനത്തിൽ മാത്രമല്ല നിത്യവും ജപിക്കുന്നത് നല്ലതാണ്. ജീവിതത്തിൽ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന്…

2 years ago