തിരുവനന്തപുരം: മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് ഓണാഘോഷവും തിരുവോണ സദ്യയും. എന്നാൽ ഓണമുണ്ണാൻ കഴിയാത്ത ആയിരക്കണക്കിന് പേരുണ്ട് നമുക്കിടയിൽ. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളും കൂട്ടിരുപ്പ്കാരും ആശുപത്രി ജീവനക്കാരും…