gold cross

വീടിന്റെ ദോഷം മാറാൻ സ്വർണ്ണക്കുരിശ് നിർമ്മിച്ചാൽ മതിയെന്ന് വാഗ്ദാനം;വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത് 21 പവൻ;2 സ്ത്രീകൾ അറസ്റ്റിൽ

പത്തനംതിട്ട:വീടിന്റെ ദോഷം സ്വർണ്ണക്കുരിശ് നിർമിച്ചാൽ മാറുമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന്തട്ടിയെടുത്തത് ഇരുപത്തി ഒന്ന് പവൻ സ്വർണം.കേസിൽ സ്ത്രീകൾ അറസ്റ്റിൽ.പത്തനംതിട്ട പള്ളിക്കൽ സ്വദേശിനി ദേവി, കൊല്ലം കലയപുരം സ്വദേശിനി…

2 years ago