Gold prices rise again after two days in the state; Pawan has increased by Rs 160 today

സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഉയർന്ന സ്വർണ വില; പവന് ഇന്ന് കൂടിയത് 160 രൂപ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്. ഒരു പവന് ഇന്ന് കൂടിയത് 160 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 36,960 രൂപയായി വർദ്ധിച്ചു.…

2 years ago