Gold-Rate-Updates

സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഇന്ന് 200 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38000 രൂപയായി. ഇന്നലെ…

4 years ago

സംസ്ഥാനത്ത് സ്വർണവില കൂടി; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ സ്വർണ്ണവില കുറഞ്ഞിരുന്നു. തുടർച്ചയായ ഒരാഴ്ചത്തെ വില വർധനയ്ക്ക് ശേഷമാണ് ഇന്നലെ സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന്…

4 years ago

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില; ഇന്നത്തെ സ്വർണ്ണ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി വിലയിൽ…

4 years ago

കുത്തനെ കുറഞ്ഞും കൂടിയും; സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണ വില

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഇന്നലെ സ്വർണ്ണ വിലയിൽ വർദ്ധനവുണ്ടായിരുന്നു. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 രൂപയാണ് വർധിച്ചത്. ഒരു പവൻ…

4 years ago

സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​ കുറഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​ കുറഞ്ഞു. പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് ഇ​ന്ന് കുറഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് ഇന്ന് 37,880 രൂ​പ​യും ഗ്രാ​മി​ന്…

4 years ago

മാറ്റമില്ലാതെ സ്വർണ്ണ വില

കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. 38,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില ഒരു ഗ്രാം സ്വർണത്തിന് 4,840 രൂപയും. ഇന്നലെ, 160 രൂപയാണ് ഒരു…

4 years ago

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല​ കുറയുന്നു

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ര്‍​ണ​ വി​ല​ കുറയുന്നു. 160 രൂപയാണ് ഗ്രാ​മി​ന് കുറഞ്ഞത്. പ​വ​ന് 1,280 രൂ​പ​യും കുറഞ്ഞു.ഇ​തോ​ടെ ഗ്രാ​മി​ന് 4,820 രൂ​പ​യും പ​വ​ന് 38,560 രൂ​പ​യു​മാ​യി. ബു​ധ​നാ​ഴ്ച…

4 years ago

സ്വർണ്ണവില കുതിച്ചുയരുന്നു; ഇന്ന് വർധിച്ചത് 1040 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഗ്രാമിന് 130 രൂപയാണ് ഇന്ന് കൂടിയത്. പവന് 1040 രൂപയും. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 5070…

4 years ago