gold smuggling karipur kerala

കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ട് പേർ പിടിയിൽ; സ്വർണം കടത്താൻ ശ്രമിച്ചത് ഡോർ ലോക്കിൽ ഒളിപ്പിച്ച്

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും (Gold smuggling) സ്വര്‍ണവേട്ട. 75 ലക്ഷം വിലവരുന്ന 1.39 കിലോ സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയത്. ഡോര്‍ ലോക്കിനുള്ളില്‍…

2 years ago

കരിപ്പൂരില്‍ വൻ സ്വർണ്ണ വേട്ട; പിടികൂടിയത് 1.75 കോടിയുടെ സ്വര്‍ണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ (Gold) സ്വർണവേട്ട. നാലു പേരില്‍ നിന്നായി 4.12 കിലോ ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി. മറ്റൊരാളില്‍ നിന്ന് 164 ഗ്രാം സ്വര്‍ണവും…

2 years ago

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട: 5.25 കിലോ സ്വര്‍ണം പിടികൂടി; സ്ത്രീയുൾപ്പടെ ആറുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 5.25 കിലോ സ്വര്‍ണമാണ് ആറ് പേരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് രണ്ടരക്കോടി രൂപ വിലവരും. രാജ്യാന്തര…

3 years ago

കരിപ്പൂര്‍ സ്വര്‍ണകവര്‍ച്ച കേസ്; അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ പ്രതികള്‍ ആസൂത്രണം നടത്തി; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ പ​ദ്ധ​തിയിട്ടി​രു​ന്നു​വെ​ന്ന് പൊലീസ്. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. കേസില്‍ അറസ്റ്റിലായ കൊടുവള്ളി സ്വദേശി…

3 years ago

വീണ്ടും വൻ സ്വർണ്ണവേട്ട; കരിപ്പൂരിൽ ലൈഫ് ജാക്കറ്റ് കിറ്റിൽ കടത്താൻ ശ്രമം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണവേട്ട. കരിപ്പൂർ വിമാനത്താവളത്തിലാണ് 45 ലക്ഷം രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്. വിമാനത്തിൽ ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച്…

3 years ago

കരിപ്പൂരിൽ വീണ്ടും വൻ സ്വര്‍ണവേട്ട; 2.33 കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ് പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വര്‍ണവേട്ട. സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് കസ്റ്റംസിന്റെ പിടിയിലായത് തുടര്‍നടപടികള്‍ നടന്നുവരികയാണ്. കഴിഞ്ഞ ദിവസവും…

3 years ago

കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; 7 കിലോ സ്വർണവുമായി ദുബായില്‍ നിന്നെത്തിയ അഞ്ച് പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ഏകദേശം മൂന്നരക്കോടി രൂപ…

3 years ago

”മലദ്വാർ “സ്വർണ്ണം വീണ്ടും എത്തി; ഇത്തവണ രണ്ടര കിലോ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വര്‍ണ്ണ വേട്ട. ഇന്ന് മാത്രം രണ്ട് പേരിൽ നിന്നായി രണ്ടര കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി കട്ടേക്കാടൻ സഫർ,…

3 years ago

”മലദ്വാര്‍” ഗോള്‍ഡ് തുടര്‍ക്കഥയാകുന്നു; ഇത്തവണ പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വർണ്ണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. 1 കോടി…

3 years ago

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; ഇത്തവണ പിടികൂടിയത് 81.2 ലക്ഷം വിലമതിക്കുന്ന സ്വർണം

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് രണ്ട് വ്യത്യസ് സംഭവങ്ങളിലായി 81.2 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ആകെ 1.6 കിലോഗ്രാം സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയിരിക്കുന്നത്. ആദ്യ…

3 years ago