gold smuggling kerala

സ്വർണക്കടത്ത് കേസിൽ കേന്ദ്രം സംസ്ഥാനത്തെ വേട്ടയാടിയിട്ടില്ലെന്ന് സ്വപ്നയുടെ വെളിപ്പെടുത്തലിൽ വ്യക്തം; മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറഞ്ഞ് രാജി വെക്കണമെന്നും വി. മുരളീധരൻ

ദില്ലി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറഞ്ഞ് രാജി വെക്കണമെന്ന് കേന്ദ്ര സഹമന്ത്രി…

2 years ago

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 1.5 കോടിയുടെ സ്വർണം പിടികൂടി കസ്റ്റംസ്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായ്-കോഴിക്കോട് ഇൻഡിഗോ വിമാനത്തിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ്…

2 years ago

നെടുമ്പാശേരിയില്‍ ഒരു കോടി രൂപയുടെ സ്വർണ്ണം സ്പീക്കറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

കൊച്ച: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്. റിയാദില്‍ നിന്ന് സൗദി എയര്‍ വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് രണ്ട് കിലോയോളം വരുന്ന സ്വര്‍ണം കസ്‌റ്റംസ് പിടികൂടിയത്. സ്‌പീക്കറില്‍…

3 years ago

പിണറായിക്ക് വീണ്ടും കനത്ത തിരിച്ചടി; ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം തടഞ്ഞു; ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിനെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ. കേസുമായി ബന്ധപ്പെട്ട ഇഡിയുടെ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി നടപടി. അന്വേഷണത്തിന് എതിരേ…

3 years ago

സിഗരറ്റ് വേണം, പുറത്തു നിന്ന് മുന്തിയ ഭക്ഷണം വേണം; കെ.ടി റമീസും സരിത്തും ചട്ടങ്ങള്‍ പാലിക്കുന്നില്ല; സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ ജയില്‍ വകുപ്പ്

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ ജയില്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയുമായി ജയില്‍ വകുപ്പ്. റമീസ് ജയിലില്‍ ലഹരി ഉപയോഗിച്ചുവെന്നും സരിത്ത് ഇതിന് കാവല്‍ നിന്നുവെന്നും ജയില്‍ വകുപ്പിന്റെ…

3 years ago

വീണ്ടും വൻ സ്വർണ്ണവേട്ട; കരിപ്പൂരിൽ ലൈഫ് ജാക്കറ്റ് കിറ്റിൽ കടത്താൻ ശ്രമം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണവേട്ട. കരിപ്പൂർ വിമാനത്താവളത്തിലാണ് 45 ലക്ഷം രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്. വിമാനത്തിൽ ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച്…

3 years ago

യുഎപിഎ കേസ് നിലനില്‍ക്കില്ല; ഹൈക്കോടതിയില്‍ പുതിയ ആവശ്യവുമായി സ്വപ്‌ന സുരേഷ്

കൊച്ചി:∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ. തനിക്കെതിരായ യു.എ.പി.എ. കേസ് നിലനിൽക്കില്ലെന്നും കേസിന്റെ വിചാരണ അനന്തമായി…

3 years ago

ജയിലിലും സഖാവിന് പണി ക്വട്ടേഷന്‍ തന്നെ; കൊടി സുനി സ്വന്തം ആളെന്ന് ആയങ്കി

കൊച്ചി : സ്വര്‍ണം കൊള്ളയടിക്കാന്‍ ടി.പി.കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന സുപ്രധാന മൊഴിയുമായി അര്‍ജ്ജുന്‍ ആയങ്കി. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് കൊടി സുനിയും…

3 years ago

എന്‍ഐഎ വേട്ട ആരംഭിച്ചു; സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകർത്തും; ആര്‍ക്കൊക്കെ പണി കിട്ടുമെന്ന് ഉടന്‍ അറിയാം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ എന്‍ഐഎ ആരംഭിച്ചു. എന്‍ഐഎയ്ക്ക് നല്‍കുന്നതിനായി പൊതുമരാമത്ത് വകുപ്പാണ് സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്.…

3 years ago

സ്വപ്ന സുരേഷിന്‍റെ ശബ്ദസന്ദേശം: അടിമുടി ആശയക്കുഴപ്പവും ദുരൂഹതയും തുടരുന്നു; കേസെടുത്ത് അന്വേഷണം നടത്തണമോ എന്നതിൽ എജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും

തിരുവനന്തപുരം: ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദസന്ദേശം പുറത്തുവന്നതിൽ കേസെടുത്ത് അന്വേഷണം നടത്തണമോ എന്നതിൽ എജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും. ശബ്ദം തന്‍റെതെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തിൽ…

3 years ago